കോ​വ​ളം​ ​:​ ​വെ​ങ്ങാ​നൂ​ർ​ ​ഗേ​ൾ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​എ​ന്റെ​ ​കൗ​മു​ദി​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ ​ന് ​സ്കൂ​ൾ​ ​ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​സോ​മ​തീ​രം​ ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ആ​ൻ​ഡ് ​ആ​യു​ർ​വേ​ദ​ ​ഹോ​സ്പി​റ്റ​ൽ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​സാ​റാ​ ​ബേ​ബി​ ​മാ​ത്യു​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​തി​നി​ധി​ക്ക് ​പ​ത്രം​ ​ന​ൽ​കി​ ​നി​ർ​വ​ഹി​ക്കും.​ ​സ്കൂ​ൾ​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​എ​സ്.​ഹ​രീ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​വെ​ങ്ങാ​നൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മു​ട്ട​യ്ക്കാ​ട് ​ആ​ർ.​എ​സ്.​ ​ശ്രീ​കു​മാ​ർ,​റി​ട്ട.​ ​അ​ദ്ധ്യാ​പ​ക​ൻ​ ​വെ​ങ്ങാ​നൂ​ർ​ ​എ​ൻ.​രാ​മ​കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​സ്കൂ​ൾ​ ​മാ​നേ​ജ​ർ​ ​ദീ​പ്തി​ ​ഗി​രീ​ഷ്,​എ​ച്ച്.​എം.​വി.​എ​സ് ​സു​മ,​സ്റ്റു​ഡ​ന്റ് ​പൊ​ലീ​സ് ​കേ​ഡ​റ്റ് ​സി.​പി.​ഒ​ ​സി​ന്ധു.​പി.​എ​ൽ​ ,​കേ​ര​ള​കൗ​മു​ദി​ ​കോ​വ​ളം​ ​ലേ​ഖ​ക​ൻ​ ​ഷാ​ജി​മോ​ൻ,​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ശ്രീ​ജി​ത്ത്.​വി.​എം​ ,​ ​എ.​സ​തി​കു​മാ​ർ,​ ​ടി.​സു​ധീ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​സോ​മ​തീ​രം​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ബേ​ബി​ ​മാ​ത്യു​ ​സോ​മ​തീ​ര​മാ​ണ് ​സ്കൂ​ളി​ലേ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​പ​ത്രം​ ​സ്പോ​ൺ​സ​ർ​ ​ചെ​യ്യു​ന്ന​ത്.