ചെങ്കൽ: പൂഴിക്കുന്ന് പനവിളാകത്ത് പുത്തൻവീട്ടിൽ എം.അയ്യപ്പന്റെ ഭാര്യ സുഗത.വി (51) നിര്യാതയായി. മക്കൾ: അഹല്യ.എ.എസ്, ആര്യ.എ.എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.