
വെഞ്ഞാറമൂട് : പിരപ്പൻകോട് മത്തനാട് പാറയിൽ വീട്ടിൽ മഹേശ്വരി അമ്മ(79) നിര്യാതയായി. മക്കൾ എം.ആർ ജ്യോതി, എം.ആർ അനിൽ കുമാർ(ഇന്ത്യൻ കോഫി ഹൗസ്,പോണ്ടിച്ചേരി) ,എം.ആർ. ഗീത(ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ),ആർ.സുനിൽ കുമാർ (ലേബർ ഡിപ്പാർട്ട്മെന്റ്) .മരുമക്കൾ : ലത, ബിന്ദു ആർ.എസ്,പരേതരായ ആർ.ഭുവനേന്ദ്രൻ നായർ, രാമചന്ദ്രൻ നായർ.