1

തോപ്പുംപടി: കരുവേലിപ്പടി തൈപ്പറമ്പിൽ ബ്രിജിറ്റ് കാക്കോ (102 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സാന്തോം പള്ളിയിൽ. മക്കൾ: ടി.കെ. ബാബു (മുൻ കൗൺസിലർ) എൽസി, ജോളി, പരേതനായ കുഞ്ഞപ്പൻ. മരുമക്കൾ: എൽസി, ജെസി, ട്രീസ, പരേതനായ സെബോ.