നീറമൺകര : വടക്കേത്തോപ്പ് വിനീഷ് നിവാസിൽ ബേബി ജി. (63) നിര്യാതയായി. ഭർത്താവ്: രമേശൻ. മക്കൾ: വിനീഷ്, നിതീഷ്. മരുമക്കൾ: അശ്വതി, പ്രിയങ്ക. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.