pudhkarakshi

ചിറയിൻകീഴ്: അഴൂർ മേലതിൽ വീട് അഭിനന്ദനത്തിൽ പരേതനായ ദേവദത്തന്റെ ഭാര്യ ബി.പുഷ്കരാക്ഷി (89) നിര്യാതയായി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.