peyad-radhakrishnan

പേയാട്: ആറ്റൂർക്കോണത്ത് കിഴക്കിൻകര പുത്തൻവീട്ടിൽ കെ.പി.എം.എസ് കാട്ടാക്കാട യൂണിയൻ അസി. സെക്രട്ടറി പേയാട് രാധാകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ : ശൈലജ. എസ് .മക്കൾ :വിഷ്ണു ആർ .എസ്,വിവേക് ആർ.എസ്.മരുമക്കൾ: രേഷ്മ ജി.ആർ,
അനീറ്റ സോം ചന്ദ്.സഞ്ചയനം ചൊവ്വ രാവിലെ 8.30 ന്.