പുൽപ്പളളി:അമരക്കുനി അറക്കൽ ബേബിയുടെ ഭാര്യ തണ്ടായിമറ്റത്തിൽ കുടുംബാംഗം അന്നക്കുട്ടി (59) നിര്യാതയായി. മക്കൾ:ബിബിൻ സെബാസ്റ്റ്യൻ (പ്രിൻസിപ്പൽ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കോടഞ്ചേരി), മോബിൻ സെബാസ്റ്റ്യൻ ( ബംഗളൂരു). മരുമക്കൾ: ഡോ. ആശ, ജെഫ്നി മോബിൻ. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് അമരക്കുനി സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.