elikutty
ഏലിക്കുട്ടി

പുൽപ്പള്ളി:മുള്ളൻകൊല്ലി മാടൽ വട്ടമറ്റത്തിൽ പരേതനായ സെബാസ്റ്റ്യ (കുഞ്ഞപ്പൻ)ന്റെ ഭാര്യ ഏലിക്കുട്ടി (81) നിര്യാതയായി. മുള്ളൻ കൊല്ലി പാറയാനിയിൽ കുടുംബാഗമാണ്. മക്കൾ: ലിസാമ്മ രാരിച്ചൻ, സെബാസ്റ്റ്യൻ ( തങ്കച്ചൻ), സിബി സെബാസ്റ്റ്യൻ, പീറ്റർ സെബാസ്റ്റ്യൻ. മരുമക്കൾ: രാരിച്ചൻ കരിമ്പടകുഴിയിൽ, ലിസി തങ്കച്ചൻ, ഷീജ സിബി, അമ്പിളി പീറ്റർ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് മുള്ളൻകൊല്ലി സെന്റ് മേരീസ് ഫോറോന പള്ളി സെമിത്തേരിയിൽ.