കൽപ്പറ്റ: കൽപ്പറ്റ എൻ.എം.എസ്.എം ഗവ.കോളേജിൽ കർട്ടൻ സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഈ മാസം 17ന് രാവിലെ 11ന് മുമ്പായി ലഭിക്കണം. ഫോൺ: 04936 204569.