കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കവിക്കൽ, പുതിയൂർ തോണിക്കടവ്, ബാവലി, മീൻകൊല്ലി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ അയിരൂർ ബ്രിഡ്ജ്, ബപ്പനമല താഴെയിടം എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.