വെള്ളമുണ്ട: ചെറുകര ചങ്കരോത്ത് അബ്ദുള്ള ( 55 ) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ : ഇബ്രാഹിം (സി.പി..എം ചെറുകര ബ്രാഞ്ചംഗം), ഷമീറ, അസ്മില. മരുമക്കൾ: നൗഫൽ, സൈഫുദ്ദീൻ.