നടവയൽ: കായക്കുന്ന് കരക്കേടത്ത് ജോസഫ് സെബാസ്റ്റ്യന്റെ ഭാര്യ റാണി ജോസഫ് (56) നിര്യാതയായി. മക്കൾ: സെബിൻ (യു.എസ്.എ), മെറിൻ (കാനഡ). സംസ്‌ക്കാരം നാളെ രണ്ടു മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയ സെമിത്തേരിയിൽ.