joseph
ജോസഫ്

മാനന്തവാടി: പടമല പാലത്തിങ്കൽ ജോസഫ് (67) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജിൻസി, ജനേഷ്. മരുമക്കൾ: യേശുദാസ്, അനു.