പനമരം: ചെറുകാട്ടൂർ കൃഷ്ണൻമൂല എടത്തിൽ ദിവാകരൻ (55) നിര്യാതനായി. ഭാര്യ: ജയസുധ. മക്കൾ: അഭിജിത്, അമൽ ജിഷ്ണു, യദുനന്ദു. മരുമകൻ: പ്രജീഷ്. സഹോദരങ്ങൾ: രമേശൻ, സുരേഷ്, സുധാകരൻ, രത്നവല്ലി, അജിത. സഞ്ചയനം വ്യാഴാഴ്ച.