സുൽത്താൻ ബത്തേരി: മലവയൽ മഞ്ഞാടി കുളപ്പള്ളിൽ ജോയിയുടെ മകൻ സൻജു (24) നിര്യാതനായി. ഭാര്യ : സനയ്യ. മകൾ: മിച്ചു. മാതാവ്: എൽസമ്മ.