 
മാനന്തവാടി: എടവക ചൊവ്വ പടിഞ്ഞാറേവീട് (അയിരുവീട്ടിൽ) എ.മാധവൻ നായർ (90) നിര്യാതനായി.
ഭാര്യ: പരേതയായ സരോജിനി നെത്യാർ. മക്കൾ: പരേതനായ വിജയൻ , ശാന്ത, ഉഷ, പരേതനായ സുനിൽകുമാർ , ഗീത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ശിവദാസൻ, ശ്രീധരൻ, സുനിൽകുമാർ, സുജിത, ലളിത. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.