ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം 7ന് നടക്കും. കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 6.30ന് ലക്ഷാർച്ചന കുംഭംപൂജ, സഹസ്രനാമാർച്ചന,11.30ന് കളഭാഭിഷേകം, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, വൈകിട്ട് 7ന് പൂജിച്ചകുംഭം ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശ്രീകൃഷ്ണസ്വാമിക്ക് അഭിഷേകം ചെയ്യും. 7.30 മുതൽ ഗരുഡവാഹനപ്പുറത്തെഴുന്നള്ളത്ത്, 9.30ന് അത്താഴപൂജ