ആലപ്പുഴ: പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിന്ദി അദ്ധ്യാപകരുടെ ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർ നിയമനം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുമായി അഞ്ചിന് രാവിലെ 10.30 ന് സ്‌കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു