
ചെന്നിത്തല : ഒരിപ്രം ഗോകുലത്തിൽ ദാമോദരൻപിള്ള (98,റിട്ട.ഫ്ളൈറ്റ് ലഫ്ടനന്റ് ) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കൾ : ഓമന ജി.കുറുപ്പ്, വിജയമോഹനൻ (റിട്ട.കേണൽ), ഉഷ ദേവകുമാർ. മരുമക്കൾ : ഗോപാലകൃഷ്ണക്കുറുപ്പ്, സേതുലക്ഷ്മി മോഹൻ, എം.ജി.ദേവകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്