അരൂർ: അരൂർ യു.ഐ.ടിയിൽ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് താത്കാലിക അദ്ധ്യാപകരുടെ പാനൽ തയ്യാറാക്കും. ഇംഗ്ലീഷ് വിഷയത്തിൽ പി.ജിയ്ക്ക് 55 ശതമാനം മാർക്കും നെറ്റുമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ രണ്ട് കോപ്പിയും എലിജിബിലിറ്റി സർട്ടിഫിക്കറ്റുകളും(മറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവർ) 12 ന് മുമ്പ് യു.ഐ.ടിയിൽ എത്തിക്കണം. ഫോൺ: 9446545055, 0478 2872893.