തുറവൂർ : കോടംതുരുത്ത് ഹൈസ്ക്കൂളിൽ സോഷ്യൽ സയൻസിലും യു.പി വിഭാഗത്തിലും അദ്ധ്യാപകരുടെ ഒന്ന് വീതം ഒഴിവുണ്ട്. താല്ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ളവർ 4ന് രാവിലെ 10ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 94976 76978.