ambala

അമ്പലപ്പുഴ: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് പുതുവൽ തണ്ടാശേരി വീട്ടിൽ സജിത്തിന്റെ വീടിന്റെ മേൽക്കൂരയിലേക്കാണ് സമീപത്തെ പുരയിടത്തിൽ നിന്ന കൂറ്റൻ തെങ്ങ് കഴിഞ്ഞ ദിവസം ഉച്ചയോടെ പതിച്ചത്.