കറ്റാനം: മാവേലിക്കര തറയിൽ മഠത്തിൽ (സുധാലയം) പരേതനായ ചെല്ലപ്പൻപ്പിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. മക്കൾ:രാധാകൃഷ്ണപിള്ള,പരേതനായ ബാലകൃഷ്ണപിള്ള. മരുമക്കൾ: സുഷമ,ജയകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.