photo-

ചാരുംമൂട് :പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ശിവപ്രസാദ് ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നേതാക്കളായ കോശി എം.കോശി ,രാജൻ പൈനുംമൂട്, ശിവശങ്കരപ്പിള്ള, മനോജ് സി.ശേഖർ, ഷാജി നൂറനാട്, ജി. ഹരിപ്രകാശ്, സി. ആർ ചന്ദ്രൻ, എസ്.രാജൻ, എസ്. സാദിഖ്, പി. എം. രവി, വേണു കാവേരി ,ജസ്റ്റിൻ ജേക്കബ് ,ഷാജി ഖാൻ ,രാജൻ പിള്ള, പി എം ഷെരീഫ് വൈ.ഷാജി, വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.