മാന്നാർ : കുട്ടംപേരൂർ ഇടയിലെ മഠത്തിൽ സുന്ദരേശൻ (69) നിര്യാതനായി. ഭാര്യ: ലീലാ സുന്ദരേശൻ. മക്കൾ : മഹേശ്വരൻ, ശിവദാസൻ. മരുമക്കൾ : സുജ, രേഷ്മ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.