ആലപ്പുഴ: തിരുവമ്പാടി വെളിയിൽ വീട്ടിൽ ചക്രപാണിയുടെ മകൾ ഷഹീല (62,വാവ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വലിയ ചുടുകാട്ടിൽ. സഹോദരങ്ങൾ: വിക്രമൻ (അംബി), പരേതനായ പുഷ്പദാസ്, അനിൽകുമാർ, മണിയമ്മ, ബേബി