panka

ചാരുംമൂട്: നൂറനാട് മറ്റപ്പള്ളി ലക്ഷ്മി ഭവനത്തിൽ പങ്കജാക്ഷിയമ്മ (81) നിര്യാതയായി. മകൻ: പരേതനായ രാജേന്ദ്രൻ പിള്ള . മരുമകൾ: രാധാമണിയമ്മ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.