mariyamma

എടത്വ: മരിയാപുരം ഏഴരയിൽ പരേതനായ ഗ്രിഗറി തോമസിന്റെ (തോമാച്ചൻ) ഭാര്യ മറിയാമ്മ തോമസ് (തങ്കമ്മ-82) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: മോനിച്ചൻ, ബെന്നിച്ചൻ (ബഹറിൻ), ജോളിച്ചൻ (ദുബായ്), കൊച്ചുമോൻ, കുഞ്ഞുമോൻ (അബുദാബി), സുസമ്മ. മരുമക്കൾ: ജെസി , സുജ , ജിഷ , ജോമ , റിനി , സഞ്ചു.