mohana

പ്രയാർ തെക്ക്: ഉപാസനയിൽ കെ.മോഹനൻ പിള്ള (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ:ശരത് ചന്ദ്രൻ, ഭരത് ചന്ദ്രൻ. മരുമകൾ: ഹേമ. സഞ്ചയനം 3ന് രാവിലെ 8ന്.