ആലപ്പുഴ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വട്ടയാൽ യൂണിറ്റ് കൺവെൻഷൻ ഇന്ന് വൈകിട്ട് 3.30ന് ടി.കെ.എം.എം.യു.പി.സ്കൂൾ ഹാളിൽ നടക്കും. ടൗൺ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി നരേന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും.