ob

ചേപ്പാട് : ഏവൂർ തെക്ക് മംഗലത്ത് വീട്ടിൽ പരേതനായ എസ്. കൃഷ്ണൻ നായരുടെ ഭാര്യ എൻ. ഭവാനിയമ്മ (76) നിര്യാതയായി. മക്കൾ: പരേതനായ രഘുനാഥ്, സുജാകുമാരി , കെ.രാമനാഥ് (സൂപ്രണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആലപ്പുഴ). മരുമക്കൾ: മണിയമ്മ, കൃഷ്ണൻ നായർ, ലേഖ കെ.പി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്