ചേർത്തല : പട്ടണക്കാട് എസ്.സി.യു.ജി.വി എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 5ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ നടക്കും.
തണ്ണീർമുക്കം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. ബോട്ടണി, മാത്തമാറ്റിക്സ്, കെമിസ്ട്രി,കമ്പ്യൂട്ടർ സയൻസ് എന്നി തസ്തികകളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 4ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ എത്തണം.