ob

മിത്രക്കരി: പുളിന്താനത്ത് പരേതനായ തൊമ്മൻ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (മേരിക്കുട്ടി, 75) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ: തോമസ് (ടോമിച്ചൻ), ടിസമ്മ. മരുമക്കൾ : ജെസി, പാട്രിക്.