ob

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡ് തച്ചേരിച്ചിറ വീട്ടിൽ സെയ്തുമുഹമ്മദ് (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ഫാത്തിമ. മക്കൾ : ലത്തീഫ്, ജബ്ബാർ, നിസ, സമദ്, സക്കീർ, റഷീദ്. മരുമക്കൾ : അബ്ദുറഹ്മാൻ, സുഹ്റ, സാജിദ, റഷീദ, ഹസീന, അൻസിന.