ആലപ്പുഴ: റിട്ട. സിവിൽ സപ്ലൈസ് ജീവനക്കാരൻ സൗത്ത് ആര്യാട് തിരുവിളക്ക് പൊന്നേഴത്തു വെളിയിൽ പ്രേമനാഥൻ (70) നിര്യാതനായി. ഭാര്യ സുലോചന. മക്കൾ: പ്രസീത (റവന്യൂ ), പ്രേംജി, പ്രേംസിംഗ്. മരുമക്കൾ: പ്രമോദ്, ധന്യ, രശ്മി.