അമ്പലപ്പുഴ : തകഴി തെന്നടി ഗോപി സദനത്തിൽ വിശ്വനാഥൻ പിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നളിനാക്ഷിയമ്മ. മക്കൾ: ഗോപിനാഥൻപിള്ള, ഓമന, ഗോപാലകൃഷ്ണപിള്ള, ലളിതാ മോഹൻ. മരുമക്കൾ: ഇന്ദിര ജി.പിള്ള, പരേതനായ രാജൻ പിള്ള, ഇന്ദിരാദേവി, മോഹനൻ പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന് .