പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി മൂന്നാം വാർഡ് പോട്ടക്കേരി വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലീശ്വ (88) നിര്യാതയായി. മക്കൾ : ജോസഫ്, വർഗീസ്, ബേബി, ബാബു, അച്ചാമ്മ, കുഞ്ഞമ്മ , ലാലി, പരേതനായ ജോണി .