ambala
ലീലാ വാസുദേവ്

അമ്പലപ്പുഴ: അമ്പലപ്പുഴ ടൗൺ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വി.ദിൽജിത്തിന്റെ മാതാവ് അമ്പലപ്പുഴ തോട്ടുങ്കര മഠം ലീലാ വാസുദേവ്(73) നിര്യാതയായി. ദിവ്യയാണ് മകൾ. മരുമക്കൾ : രഞ്ജു ദിൽജിത്ത്, ഉമേഷ്‌