ambala
ശാരദ

അമ്പലപ്പുഴ: വണ്ടാനം കാട്ടുങ്കൽ വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാരദ( 98) നിര്യാതയായി . മക്കൾ: സുഭദ്ര,കാർത്തികേയൻ,ശാന്ത, ഉഷ,കുസുമം. മരുമക്കൾ: പരേതനായ ചെല്ലപ്പൻ,രത്നമ്മ, പരേതനായ കാർത്തികേയൻ,റാവു.