gopi
ഗോപിനാഥൻ പിള്ള

കറ്റാനം : കട്ടച്ചിറ വടക്കേടത്ത് വീട്ടിൽ ഗോപിനാഥൻ പിള്ള (75) നിര്യാതനായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ:സരസ്വതിയമ്മ. മക്കൾ:ജ്യോതി,സിന്ധു.മരുമക്കൾ:ശശിധരൻപിള്ള,ശ്രീകുമാർ.