കറ്റാനം:കണ്ണനാകുഴി കാനാന്റെ വിളയിൽ(കെ.വി.എൻ.കെ) നൂറുദ്ദീൻകുഞ്ഞ് (86) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 8 ന് കണ്ണനാകുഴി മുസ്ലിം പള്ളിയിൽ . ഭാര്യ:സഫിയകുഞ്ഞ് മക്കൾ:ഉമൈബ,നസീർ,നിസ,താജുദ്ദീൻ,ഹാരിസ്,നൗഫൽ ഭുജാനത്ത്,ശഹബാനത്ത്. മരുമക്കൾ:നിസാർ,മുഹമ്മദ്,മുജീബ്,സാദിഖ്,റഹിയാനത്ത്,ഷാഹിദ,റസീന