കായംകുളം:കുന്നത്താലുംമൂട് കൈപ്പള്ളിൽ വീട്ടിൽ ശ്രീകുമാർ(48) നിര്യാതനായി.കെ.സി.ടി.ജിവനക്കാരനായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:രേഖ.മക്കൾ:ആദർശ്,ആദിത്യൻ.