എരമല്ലൂർ: റിട്ട:ഗവ:ജീവനക്കാരൻ എരമല്ലൂർ ചന്ദ്രാലയം രാമചന്ദ്രന്റെ ഭാര്യ കാർത്ത്യായനി (76) നിര്യാതയായി. ആരോഗ്യ വകുപ്പ് റിട്ട. നഴ്സിംഗ് അസിസ്റ്റന്റായിരുന്നു. മക്കൾ: മനോജ് (ചന്ദ്രാ ഇലക്ട്രിക്കൽസ്, കടക്കരപ്പള്ളി), ഷിനോദ്(ചന്ദ്രാ മൾട്ടി ജിം, കടക്കരപ്പള്ളി), ഷീജ(ടെക്കാവലോൺ ഡിജിറ്റൽ സൊലൂഷൻ). മരുമക്കൾ:ലീന,ധന്യ, ഉമേഷ്.