thank
തങ്കമ്മ

ചേപ്പാട്: മഞ്ഞാട പടീറ്റതിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (102) നിര്യാതയായി.മക്കൾ:ഓമനയമ്മ,ഗോപാലകൃഷ്ണൻ നായർ,ശശിധരൻ നായർ,രാജമ്മ,രാധമ്മ.മരുമക്കൾ:ശിവരാമൻ നായർ,ദേവകീയമ്മ,ദേവസഹായം,അനിൽകുമാർ.സഞ്ചയനം 8ന് രാവിലെ 8ന്.