എടത്വ: മരിയാപുരം അൻപതിൽചിറ കുഞ്ഞുമോന്റെ ഭാര്യ വസുന്തതി കുഞ്ഞുമോൻ (44) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: കാവ്യ, കാരുണ്യ.