kammath

പറയകാട്.കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ നായില്ലത്ത് മഠം ശിവാനന്ദ കമ്മത്ത് (69) നിര്യാതനായി. എറണാകുളം പടിയാർ ഹോമിയോ ഡിസ്‌പെൻസറി മുൻ ജീവനക്കാരനായിരുന്നു.ഭാര്യ.സുശീലാഭായി(ആശാകമ്മത്ത്).മ കൻ.ശ്രീനിവാസകമ്മത്ത്.