അമ്പലപ്പുഴ: വണ്ടാനം തച്ചുതറയിൽ വീട്ടിൽ ദിവാകരൻ (പൊടിയൻ, 79) നിര്യാതനായി. സംസ്കാരംഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ.ഭാര്യ: വസുമതി. മക്കൾ: ബിജുമോൻ, അജിത, സ്മിത, പരേതയായ സുനിത. മരുമക്കൾ: രാജി, വിജി, സനൽകുമാർ