അരൂർ: ചന്തിരൂർ വടക്കേമുറി ഡോ.വി.എം. കുഞ്ഞുമൊയ്ദ്ദീൻ (63) നിര്യാതനായി. ഭാര്യ: സാജിത .മകൾ: ദിൽറുബ. മരുമകൻ: ഫയാസ്.