gopi

കായംകുളം : മുരുകൻ ഫ്‌ളവേഴ്സ് സ്ഥാപന ഉടമ ചിറക്കടവം മുരുക ഭവനത്തിൽ എസ്.ഗോപിനാഥ പിള്ള(75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കായംകുളം മുൻസിപ്പൽ ശ്മശാനത്തിൽ. ഭാര്യ : പരേതയായ ബേബി. മക്കൾ: ബോബി ജി. എസ്,ഉണ്ണി ജി.എസ് . മരുമക്കൾ: അരുണ ബോബി, ധന്യ ഉണ്ണി